ക്രമസമാധാനം
v 2006 Â 391 കൊലപാതകങ്ങÄ നടന്നപ്പോÄ 2009Â അത് 325 ആയി കുറഞ്ഞു. ദേശീയ ശരാശരിയിÂ 1ലക്ഷം ജനസംഖ്യയിÂ 4 കൊലപാതകമാണെങ്കിÂ കേരളത്തിÂ അത് ഒന്നിÂ താഴെയാണു.
v ഇന്ത്യ ടുഡേയ്ക്കു വേണ്ടി ഒരു സ്വതന്ത്ര Agency നടത്തിയ പഠനത്തിÂ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു.
v അമേരിക്ക ആസ്ഥാനമായി പ്രവÀത്തിക്കുന്ന പോലിസ് തലവ³മാരുടെ സംഘടന മെച്ചപ്പെട്ട രീതിയിÂ Community Police സംവിധാനം നടപ്പാക്കിയിതിന്റെ ബഹുമതി കൊച്ചി സിറ്റിയ്ക്കു നല്കി.
വിദ്യാഭ്യാസം
v ഇക്കഴിഞ്ഞ S.S.L.C.- Higher Secondary പരീക്ഷകളിലെ ഉന്നത വിജയം
S.S.L.C. പരീക്ഷയിÂ 92.09 ശതമാനവും Higher Secondary പരീക്ഷയിÂ 81.05 ശതമാനവും Vocational Higher Secondary പരീക്ഷയിÂ 69.98ശതമാനവും കേരളചരിത്രത്തിÂ ഇന്നോളമുണ്ടായിട്ടില്ല.
v Higher Secondary ക്ലാസ്സിലിലേയ്ക്കുള്ള പ്രവേശനത്തിന് ഏകജാലക സംവിധാനം സംസ്ഥാനത്താകെ ഏÀപ്പെടുത്തി.
ധനകാര്യം
v സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും മികച്ച ധനകാര്യ മാനേജ്മെന്റ്റിലൂടെ സംസ്ഥാനത്തിന്റ്റെ സാമ്പത്തിക പ്രശ്നങ്ങÄക്ക് പരിഹാരം കാണാ³ കഴിഞ്ഞു.
v പുതിയ നികുതികÄ ഇല്ലാതെ തന്നെ, നികുതിച്ചോÀച്ച ഇല്ലാതാക്കി വരുമാനം വÀധിപ്പിച്ചു.
സിവിÂ സÀവീസ്
v മുഴുവ³ സÀക്കാÀ ജീവനക്കാരുടെയും വിരമിക്കÂ തീയതി മാÀച് 31ആയിഏകീകരിച്ചു.
v 1.7.2009 മുതÂ ശമ്പള പരിഷ്കരണം ഉറപ്പാക്കി.
v Group D ജീവനക്കാÀക്ക് എÂഡി ക്ലÀക്കിനൊപ്പം ടൈപ്പിസ്റ്റ്, കോപ്പിയിസ്റ്റ് വിഭാഗങ്ങളിലേയ്ക്കും10% By Transfer Promotion Quota വÀധിപ്പിച്ചു.
v ബോണസ്സ് ഫെസ്റ്റിവÂ അഡ്വാ³സ്,ഫെസ്റ്റിവÂ അലവ³സ്,ഓണം അഡ്വാ³സ് എന്നിവ തുടÀച്ചയായി അഞ്ചാം വÀഷവും വÀധിപ്പിച്ചു. ബോണസ്സ് 2750 രൂപയായും ഫെസ്റ്റിവÂ അലവ³സ് 1500 രൂപയായും ഫെസ്റ്റിവÂ അഡ്വാ³സ് 7500 രൂപയായും വÀധിപ്പിച്ചു.
v അധികാര വികേന്ദ്രീകരണ പ്രക്രിയയും ജീവനക്കാരുടെ പുനÀ വിന്യാസവും ത്വരിതപ്പെടുത്തി.
സാമൂഹ്യ സുരക്ഷാ പദ്ധതികÄ
v തൊഴിലെടുക്കുന്നവÀക്കെല്ലാം ക്ഷേമനിധിയും പെ³ഷനും, അതിലൊന്നും പെടാത്തവÀക്ക് പ്രത്യേക പെ³ഷനും അനുവദിച്ചിരിക്കുന്ന, ഇന്ത്യയിലെ ഏക സംസ്ഥാന ഗവണ്മെന്റ് കേരളത്തിലെ എÂഡിഎഫിന്റേതാണ്.
പൊതുമേഖലാ സ്ഥാപനങ്ങÄ
v സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളിÂ 32 എണ്ണവും ലാഭത്തിലെത്തി.
v ഇടതു മുന്നണി സÀക്കാÀ അധികാരത്തിലെത്തിയ 2005-2006ല് 12 സ്ഥാപനങ്ങÄ മാത്രമാണ് ലാഭത്തിÂ പ്രവÀ ത്തിച്ചിരുന്നത്.
v കഴിഞ്ഞ സാമ്പത്തിക വÀഷം 239.75 കോടി രൂപയാണ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിÂ നിന്നുള്ള മൊത്തം ലാഭം.
v 2005-2006 Â 69.46 കോടി രൂപ ഈ രംഗത്ത് നഷ്ടമായിരുന്നു.
v മുന്വÀഷത്തെ അപേക്ഷിച്ചു വിറ്റുവരവിÂ 4.07 ശതമാനവും ലാഭത്തിÂ 41.48 ശതമാനവുമാണ് വÀധന.
v കഴിഞ്ഞ വÀഷം 71.5 കോടി രൂപ വില്പ്പന നികുതിയിനത്തിലും
വÀഷം | വിറ്റുവരവ് (കോടി രൂപ) |
2005-2006 | 1522.98 |
2006-2007 | 1766.48 |
2007-2008 | 1811.07 |
2008-2009 | 2105.01 |
2009-2010 | 2190.73 |
v 124.55 കോടി രൂപ എക്സൈസ് നികുതിയിനത്തിലും
144.52 കോടി രൂപ വൈദ്യുത നിരക്കായും
സÀക്കാÀ ഖജനാവിലേയ്ക്കെത്തി.
v കഴിഞ്ഞ വÀഷം വിറ്റുവരവിലും ഗണ്യമായ വÀധനയുണ്ടായി.
2005-2006ല് 1522.98 കോടി രൂപയായിരുന്ന വിറ്റുവരവ്
കഴിഞ്ഞ വÀഷം 2190.73 കോടി രൂപയായി.
v ഈ വÀഷം കേരളത്തിലെ പൊതുമേഖലാ
ചരിത്രത്തിലെ ഏറ്റവും ഉയÀന്ന നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
വിലക്കയറ്റ നിയന്ത്രണം
v വിലക്കയറ്റ നിയന്ത്രണ കാര്യത്തിÂ കേരളത്തെ കണ്ടുപഠിക്കൂ, മാത്രുകയാക്കൂ എന്നു പറഞ്ഞതു കേന്ദ്ര ഭക് ഷ്യ വകുപ്പ് മന്ത്രി ശരത് പവാÀ തന്നെയാണ്.
v മാവേലി സ്റ്റോറുകÄ, സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകÄ, സൂപ്പÀ മാÀക്കറ്റുകÄ, ഹൈപ്പÀ മാÀക്കറ്റുകÄ, പ്യീപ്പിÄസ് ബസാറുകÄ, ലാഭം മാÀക്കറ്റുകÄ എന്നിങ്ങനെ 2400ഓളം വരുന്ന ഔട്ട്ലെറ്റ്കÄ മറ്റ് ഒരു സംസ്ഥാനത്തിനുമില്ല.
v ഭക്ഷ്യ ധാന്യ ഉദ്പ്പാദന സംസ്ഥാനങ്ങളായ് പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലേതിനേക്കാÄ കുറഞ്ഞ വിലയാണ് കേരളത്തിÂ.
v രാജ്യത്ത് വിലക്കയറ്റത്തിന്റ്റെ കാര്യത്തിÂ 17മത് മാത്രമാണ് കേരളത്തിന്റെ സ്ഥാനം.
v കമ്പോള ഇടപെടലിനു 174 കോടി രൂപയാണ് ഈ സÀക്കാÀ അനുവദിച്ചത്.
v 2284 കോടി രൂപയുടെ സപ്ലൈകോ റിക്കാÀഡ് വിറ്റുവരവ് സÀക്കാരിന്റെ പ്രവÀത്തനങ്ങÄക്കുള്ള അംഗീകാരമായി കാണാവുന്നതാണ്.
കേരളത്തിÂ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിക്കുവാ³ ചില കാരണങ്ങÄ!

No comments:
Post a Comment